അലുമിനിയം ഫോയിലില്‍ ഭക്ഷണം കഴിയ്ക്കുന്നവര്‍ അറിയാൻ | Oneindia Malayalam
2018-03-22 647 Dailymotion
അലുമിനിയം ഫോയിലില്‍ ഭക്ഷണം കഴിയ്ക്കുന്നവര്‍ക്ക് മുന്നറിയിപ്പ് . പേരു സൂചിപ്പിക്കുന്നതു പോലെ തന്നെ അലുമിനിയം ഫോയില്‍ അലുമിനിയം കൊണ്ടാണ് ഉണ്ടാക്കിയിരിക്കുന്നത്. അതിന് പ്രകാശത്തെയും ഓക്സിജനെയും തടയാനുള്ള കഴിവുണ്ട്. കൂടാതെ ഇതിനു പ്രതിഫലന ശേഷിയും ഉണ്ട്.